വിജയാ ബാങ്ക്
Public sector undertaking | |
Traded as | |
ISIN | INE705A01016 |
വ്യവസായം | Banking Financial services |
Fate | Merged with Bank of Baroda |
പിൻഗാമി | Bank of Baroda |
സ്ഥാപിതം | 23 ഒക്ടോബർ 1931 Mangalore, Madras Presidency, British India |
സ്ഥാപകൻ | Attavar Balakrishna Shetty |
നിഷ്‌ക്രിയമായത് | 1 ഏപ്രിൽ 2019 |
ആസ്ഥാനം | No. 41/2, M G Road, , India |
ലൊക്കേഷനുകളുടെ എണ്ണം | 2,136 branches 2,155 ATMs[1] (2018) |
സേവന മേഖല(കൾ) | India |
സേവനങ്ങൾ | Consumer banking, corporate banking, finance and insurance, investment banking, mortgage loans, private banking, wealth management |
വരുമാനം | ₹14,190.45 കോടി (US$2.2 billion)[1] (2018) |
₹3,098 കോടി (US$480 million)[1] (2018) | |
₹727 കോടി (US$110 million)[1] (2018) | |
മൊത്ത ആസ്തികൾ | ₹1,77,632.04 കോടി (US$28 billion)[1] (2018) |
Total equity | ₹10,627.19 കോടി (US$1.7 billion)[1] (2018) |
ഉടമസ്ഥൻ | Government of India (68.77%) |
ജീവനക്കാരുടെ എണ്ണം | 16,079[1] (2018) |
Capital ratio | 13.90% (2018)[1] |
വെബ്സൈറ്റ് | www |
കർണാടകത്തിലെ ബാംഗ്ലൂർ ആസ്ഥാനമായ ഒരു പൊതുമേഖലാ ബാങ്കാണ് വിജയാ ബാങ്ക്. ഇന്ത്യയിലെ ആദ്യകാല ദേശസാൽകൃത ബാങ്കുകളിലൊന്നാണ് ഇത്. ഇന്ത്യയിലുടനീളം 2031 ശാഖകളും (2017 മാർച്ച് വരെ) 2001 എടിഎമ്മുകളും വിജയാ ബാങ്കിനുണ്ട്. [2]
ചരിത്രം
[തിരുത്തുക]1931 ഒക്ടോബർ 23 ന് എ. ബി. ഷെട്ടിയുടെ നേതൃത്വത്തിലുള്ള ഒരു കൂട്ടം കർഷകരാണ് കർണാടക സംസ്ഥാനത്തെ ദക്ഷിണ കന്നഡ ജില്ലയിലെ മംഗളൂരു ആസ്ഥാനമായി വിജയാ ബാങ്ക് സ്ഥാപിച്ചത്. വിജയദശമി ദിനത്തിൽ സ്ഥാപിതമായതിനാൽ ഈ ബാങ്കിനെ 'വിജയാ ബാങ്ക്' എന്ന് നാമകരണം ചെയ്തു. തുടക്കത്തിൽ ബാങ്കിന്റെ അംഗീകൃത മൂലധനം 5 ലക്ഷം ഡോളറും ഇഷ്യു ചെയ്ത മൂലധനം 2 ലക്ഷം ഡോളറുമായിരുന്നു. [3]
ലയനം
[തിരുത്തുക]ബാങ്ക് ഓഫ് ബറോഡയുമായി വിജയാ ബാങ്കും ദേനാ ബാങ്കും ലയിപ്പിക്കാൻ 2018 സെപ്റ്റംബർ 17 ന് കേന്ദ്ര സർക്കാർ തീരുമാനിച്ചു. ലയനത്തിന് കേന്ദ്ര മന്ത്രിസഭയും മൂന്ന് ബാങ്കുകളുടെ ഡയറക്‌ടർ ബോർഡുകളും 2019 ജനുവരി 2 ന് അംഗീകാരം നൽകി. ലയനം 2019 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരികയുണ്ടായി. [4]
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 1.4 1.5 1.6 1.7 "Annual Report 2017-18" (PDF). Vijaya Bank. Retrieved 14 March 2019.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2019-07-25. Retrieved 2019-07-25.
- ↑ https://www.iloveindia.com/finance/bank/nationalised-banks/vijaya-bank.html
- ↑ https://www.news18.com/news/business/what-does-merger-of-bank-of-baroda-vijaya-bank-and-dena-bank-mean-for-customers-1880321.html